ഹാക്കർമാർക്ക് എട്ടിൻ്റെ പണിയുമായി പബ്‌ജി

 


ഹാക്കർമാർക്ക് എട്ടിൻ്റെ പണിയുമായി പബ്‌ജി

നിര്‍മിത ബുദ്ധിയും (എഐ) മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് സേഫ്റ്റി ഒബ്‌സര്‍വേഷന്‍ പിരീയഡ്

എന്നാൽ ഇനി നിങ്ങൾ വിഷമിക്കേണ്ട, ഉപഭോക്താക്കൾക്ക് മാന്യമായ ഗെയിമിങ് അനുഭവം നല്കാൻ പബ്‌ജി(PUBG) തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.


നിര്‍മിത ബുദ്ധിയും (എഐ) മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് സേഫ്റ്റി ഒബ്‌സര്‍വേഷന്‍ പിരീയഡ്. ഗെയിമിന്റെ എന്റ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റ് ലംഘിച്ചുകൊണ്ട് നീതിയുക്തമല്ലാതെ ഗെയിം കളിക്കുന്നവരെ ഒട്ടോമാറ്റിക് ആയി കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്

ഗെയിമില്‍ എന്തെങ്കിലും കൃത്രിമത്വം കാണിക്കുകയോ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടാലോ സേഫ്റ്റി ഒബ്‌സര്‍വേഷന്‍ പിരിയഡ് സംവിധാനം അവരെ മാച്ചിങ് ക്യൂവില്‍നിന്ന് തന്നെ പുറത്താക്കും. ഇനിമുതൽ എല്ലാ കളിക്കാരും ഒരു സേഫ്റ്റി ഒബ്‌സര്‍വേഷന്‍ പിരിയഡിന് കീഴില്‍ കളിക്കേണ്ടതായി വരും.

Popular posts from this blog

Remove unwanted objects from picture. How to use Content-Aware Fill in Photoshop CC 2020

What is DDoS attack?